Sunday, January 27, 2008

ആകെ ഒരു പൊഹ

CLICK_ON_THE_IMAGE_TO_ENLARGE
ആകെ ഒരു പൊഹ മാത്രം... എന്താ കാര്യം? ഒരു വെടി പൊട്ടീതാ

2 comments:

ക്രിസ്‌വിന്‍ said...

ഭാഗ്യം !
ഒരു ബക്കറ്റ്‌ വെള്ളം അടുത്ത്‌ വെച്ചിട്ടുണ്ട്‌
എന്തായാലും അങ്ങേരെ സമ്മതിക്കണം .എന്തൊരു ധൈര്യം.കൂളായുള്ള ആ ഇരിപ്പു കണ്ടില്ലെ?..
:)
ആശംസകള്‍

ഏ.ആര്‍. നജീം said...

ആകെ മൊത്തം കട്ടപ്പോക...!

ക്രിസ്‌വിന്‍ , അങ്ങേരെ എന്തിനാ സമ്മതിക്കുന്നേ..പുള്ളി ഈ വെടി ഒക്കെ പൊട്ടിച്ച് ചെവിയുടെ ഫിലമെന്റ് പോയിരിക്കുകയാവും അതാ...

Search