Kerala temple festivals are really a feast for eyes and ears... its quite different from festivals of other parts of India. Here are some photographs, of temples and temple fests.
കേരള വിഷന്റെ ഈ ലഘു ഡോക്യുമെന്ററി സന്തോഷ് ആണ് തന്നത്. കഞ്ചാവ് സ്വാമികളെ പറ്റി ഒരു ലഘുവായ വിവരണം എങ്കിലും ഇതിൽ ഉണ്ട്. ഒന്നുമില്ലാത്തതിലും നല്ലതാണല്ലോ എന്തെങ്കിലും ഒക്കെ ഉള്ളത്.