
വെടിക്കെട്ട്. അങ്ങനെ രണ്ടായിരത്തി ഒമ്പതിലെ ഉല്‍സവം ഏതാണ്ട് കഴിയുന്നു. ഇനി രണ്ടായിരത്തി പത്തില്‍ കാണാം. അപ്പോള്‍ ആരെന്നും എന്തെന്നും ആര്‍ക്കറിയാം?
Kerala temple festivals are really a feast for eyes and ears... its quite different from festivals of other parts of India. Here are some photographs, of temples and temple fests.